Kerala house Model – Low cost beautiful Kerala home design



Views:489892|Rating:4.13|View Time:13:54Minutes|Likes:459|Dislikes:97
More Kerala house plans and Kerala house models at

Credits: www.makebetterhomes.com

25 thoughts on “Kerala house Model – Low cost beautiful Kerala home design

  1. ചെലവ് കുറഞ്ഞ ഗൃഹ നിര്‍മാണത്തിന് ജി എഫ് ആര്‍ ജി (GFRG Panel) പാനല്‍…

    ഇനി വീടിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുമെന്നോ ഭീമമായ ചെലവുകളെക്കുറിച്ചോ നമുക്ക് മറക്കാം. ഉറപ്പുള്ള ജിപ്‌സം ബേസ്ഡ് വാള്‍ പാനല്‍ ഏതു കാലാവസ്ഥക്കും അനുയോജ്യമായ വീടുകള്‍ നിര്‍മ്മിക്കുന്നതിന് പര്യാപ്തമാണ്. ആസ്‌ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗ്ലാസ് ഫൈബര്‍ റിഇന്‍ഫൊര്‍സ് ഡു ജിപ്‌സം (ജി എഫ് ആര്‍ ജി )വാള്‍ പാനലുകള്‍,വാള്‍ പുട്ടി, പ്ലാസ്റ്റര്‍ ഓഫ് പാരീസ് ,വാള്‍ പ്ലാസ്റ്റര്‍ എന്നിവയാണ് കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
    ഫോസ്‌ഫോറിക് ആസിഡ് ഉണ്ടാക്കുമ്പോള്‍ കിട്ടുന്ന ഉപോല്പന്നം ശുദ്ധീകരിച്ച് പൗഡറാക്കി ,വീണ്ടും അത് കുഴമ്പ് രൂപത്തിലാക്കി ഗ്ലാസ് ഫൈബര്‍ ത്രെഡ് കൂട്ടി ചേര്‍ത്ത് സ്റ്റഫ് ചെയ്‌തെടുക്കുന്നതാണ് ജിപ്‌സം പാനല്‍. തൂണും കോണുമില്ലാതെ ഇത് കൊണ്ട് വീട് പണിയാം.

    കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ പണി തീര്‍ക്കാം എന്നതാണ് ഇതിന്റെ മേന്മ.12 മീറ്റര്‍ ,3 മീറ്റര്‍ വാള്‍ പാനല്‍ കൂറ്റന്‍ ഭാരം വഹിക്കുന്ന പ്രീഫാബ്രിക്കേറ്റഡ്‌ ആണ്. ഇന്ത്യന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്‌നോളജി പ്രൊമോഷന്‍ കൌണ്‍സിലിന്റെ അംഗീകാരം നേടിയ ഈ പാനല്‍ മദ്രാസ് ഐ ഐ ടി കഴിഞ്ഞ പത്തു വര്‍ഷമായി നിരന്തര ഗവേഷണത്തിന് വിധേയമാക്കിയിരുന്നു. ഭൂമികുലുക്കം അനുഭവപ്പെടുന്ന മേഖലകളില്‍ ജിപ്‌സം പാനല്‍ ഉപയോഗിച്ചുള്ള കെട്ടിടം അനുയോജ്യമാണെന്ന് കേന്ദ്ര ശാസ്ത്ര ഗവേഷണ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

    ഇഷ്ടിക ഭിത്തിയേക്കാള്‍ പത്തിലൊന്ന് ഭാരം മാത്രമേ ജിപ്‌സം പാനലിനുള്ളു. പ്രതലം മിനുസമുള്ളതിനാല്‍ പ്ലാസ്റ്ററിംഗ് വേണ്ട. പെയിന്റിന്റെ അളവ് കുറച്ചു മതി.ഇഷ്ടിക ഭിത്തിയില്‍ പൊട്ടല്‍ വീഴും പോലെ ഇതിനുണ്ടാവില്ല. സിമന്റ്,മണല്‍ ,വെള്ളം,കമ്പി എന്നിവയും കുറച്ചുമതി. തീ പിടുത്തം,ലീക്കിംഗ്,ചുഴലിക്കാറ്റ് എന്നിവയില്‍ നിന്നും സംരക്ഷണം ,ഭാരക്കുറവ്,ചൂട് ക്രമീകരണം എന്നിവയും നേട്ടമായി പറയാം.ചുരുക്കി പറഞ്ഞാല്‍ നിര്‍മാണ സാമഗ്രികളുടെ അളവ് മറ്റുള്ളവയെക്കാള്‍ കുറച്ചു മതി.124 മി.മീ.കനമുള്ള പാനല്‍ തറയിലും വിരിക്കാം എന്ന മേന്മയും ഇതിനുണ്ട്.പരിസ്ഥിതിസൗഹൃദ ഉല്പന്നമെന്ന നിലയില്‍ വാള്‍ പാനലിനേയും,വാള്‍ പുട്ടിയും,വാള്‍ പ്ലാസ്റ്ററും കേന്ദ്ര എക്‌സൈസ് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

    ചെലവ് കുറഞ്ഞ ജി എഫ് ആര്‍ ജി പാനല്‍ ഉപയോഗിച്ചുള്ള ഗൃഹ നിര്‍മാണത്തിന് ബന്ധപെടുക

    Grigary C Rajan
    Whatsapp
    Contact
    9633818069

  2. Dear, what you have understood is perfectly correct. We, living in the southern tip of Indian subcontinent is a society which is one of the most enterprising one. The people work in US & Euorope in addition to middle east and invest the riches in palatial mansions. In such an environment, the smaller 7 ecofriendly houses such as the ones shown here come as a plesant surprise.

  3. my dear please do not be under the impression that whatever you say only is right. There are thousands of societies across the world who think differently and do things differently. They write in english does not necessarily mean that they should speak in english also.

Leave a Reply

Your email address will not be published. Required fields are marked *